ഇന്തോനേഷ്യയാണ് ജന്മദേശമെങ്കിലും മക്കോട്ട ദേവ പഴവർഗ (MahaKota Dewa fruit)ത്തിന് കേരളത്തിലും പ്രചാരമേറുകയാണ്. പലേറിയ മാക്രോകാർപ്പകയെന്നാണ് ചെടിയുടെ ശാസ്ത്രനാമം. ‘സ്വർഗത്തിലെ പഴം’ എന്നും അറിയപ്പെടുന്നു. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വലിയതോതിൽ കൃഷി...