ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. അനുവാദം ചോദിക്കാതെ അമ്മായിയമ്മ തന്റെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചതിന് ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. അമ്മായിയമ്മയുമായി തർക്കമുണ്ടായതിന് പിന്നാലെ ഭർത്താവ് ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്നും തന്നെയും...