തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി സെക്രട്ടേറിയറ്റിലെ തപാൽ സ്റ്റാമ്പുകളേയും ബാധിച്ചു. സ്റ്റാമ്പിംഗിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനാൽ സാധാരണക്കാരുടെ നിവേദനങ്ങൾക്കുൾപ്പെടെ മറുപടി നൽകാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തോളം തപാലുകൾ. നവകേരള സദസിൽ ലഭിച്ച...