Tuesday, April 1, 2025
- Advertisement -spot_img

TAG

Madhyam

മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഭ​ർ​ത്താ​വി​നെ ബ​ന്ധ​ന​സ്ഥ​നാ​ക്കി സി​ഗ​ര​റ്റ് കൊ​ണ്ടു പൊ​ള്ളി​ച്ച ഭാ​ര്യ അ​റ​സ്റ്റി​ൽ

ഉത്തർപ്രദേശ് (Uttarpradesh) : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​റി​ (Bijnor in Uttar Pradesh)ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട​ശേ​ഷം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഭ​ർ​ത്താ​വ് മ​ന​ൻ സെ​യ്ദി (Husband Manan...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മദ്യപിച്ചെത്തിയവര്‍ ജീവനക്കാരെ ആക്രമിച്ചു

മെഡിക്കല്‍ കോളജ് (Medical College) : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി (Thiruvananthapuram Medical College Hospital) യിലെ അത്യാഹിത വിഭാഗത്തില്‍ മദ്യപിച്ചെത്തിയ ഇരുവര്‍ സംഘം ജീവനക്കാരെ ആക്രമിച്ചു. സുരക്ഷാ ജീവനക്കാര്‍ക്കും ഇസിജി...

മദ്യപാനം ചോദ്യം ചെയ്ത മകളെ പിതാവ് കുത്തി കൊലപ്പെടുത്തി

പൂനെ: മദ്യപാനം ചോദ്യം ചെയ്ത 16-കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പൂനെ വാഗോളി നിവാസിയായ ഫക്കീര ദുപ്പർഗുഡെയാണ് മകൾ അക്ഷദയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥിരം മദ്യപാനിയാണ്...

മദ്യലഹരിയില്‍ ആറാടി…..

കോട്ടയം: മദ്യപിച്ചെത്തി അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. മാത്യു സ്‌കറിയ എന്ന ഷിബുവാണ് അറസ്റ്റിലായത്. റോഡ് പുറമ്പോക്കില്‍ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാര്‍ഗമായ മുറുക്കാന്‍ കടകളുമാണ് വണ്ടിയിടിപ്പിച്ചും...

Latest news

- Advertisement -spot_img