Wednesday, May 21, 2025
- Advertisement -spot_img

TAG

M V Govindan

വി എസ്സിനെ ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധ൦; അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്നും ഒഴിവാക്കിയെന്ന പ്രചരണം തികച്ചും അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം (Thiruvananthapuram) : ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റിനിൽക്കുകയാണെന്നത് സത്യമാണ്. അങ്ങനെ എല്ലാവർക്കും...

വി കെ പ്രശാന്തിന് പിന്നാലെ എം വി ഗോവിന്ദനും

എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ പ്രതിപക്ഷവും ബിജെപിയും...

അമ്പലനിർമ്മാണം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ചേരിതിരിവുണ്ടാക്കാനും ബ്രിട്ടീഷുകാർ നടത്തിയ ശ്രമത്തിന്റെ ആവർത്തനമാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്ന ബിജെപി രാമക്ഷേത്രം ഉയർത്തി പ്രകോപനമായ രീതിയിൽ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ​ഗോവിന്ദൻ. മതനിരപേക്ഷതയ്‌ക്കെതിരായ ശക്തമായ...

Latest news

- Advertisement -spot_img