മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി മോഷ്ടിച്ചതായി റിപ്പോർട്ട്. അരിക്കടത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്.. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
രാത്രിയുടെ മറവിൽ അരിച്ചാക്കുകൾ സ്വകാര്യ...