Thursday, April 3, 2025
- Advertisement -spot_img

TAG

loksabha election 2024

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ അവസാന ഘട്ടം ഇന്ന് ; എക്‌സിറ്റ് പോളുകള്‍ വൈകിട്ട്‌

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടം ഇന്ന്. ഏഴാം ഘട്ടത്തില്‍ എഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. 55 ദിവസം നീണ്ട...

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ അടക്കും തെരെഞ്ഞെടുപ്പ് കഴിയും വരെ മദ്യം ലഭിക്കില്ല.

തിരുവനന്തപുരം : 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവില്പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല് അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല് തെരെഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ...

സ്ഥാനാര്‍ത്ഥികള്‍ റെഡി ; സംസ്ഥാനത്താകെ 194 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുളള മത്സരചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. 20 മണ്ഡലങ്ങളിലുമായി 194 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് 10 പേര്‍ പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ഥികളില്‍ 25 പേര്‍...

മുന്‍ വ്യോമസേനാ മേധാവി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് (Loksaba Election 2024) ചൂടിലാണ് രാജ്യം. അതുകൊണ്ട് തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പലരും ഈ സമയങ്ങളില്‍ കടന്നു വരാറുണ്ട്. അത്തൊരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുന്‍ വ്യോമസേനാ മേധാവി...

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ലോക്‌സഭ എംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍

രാജസ്ഥാനില്‍ ബിജെപിക്ക് (BJP) തിരിച്ചടി. ബിജെപി എംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ കസ്വാനാണ് (Rahul Kaswan) ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ചുരുവില്‍ നിന്നുള്ള ലോക്‌സഭ എംപിയാണ് രാഹുല്‍ കസ്വാന്‍. ലോക്‌സഭാ...

കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ യുഡിഎഫ് (UDF) വിജയിക്കില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (MV Govindan). കെ സി വേണുഗോപാലാണ് (KC Venugopal) ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്...

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; മത്സരിക്കാന്‍ യൂസഫ് പഠാനും

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള (Loksabha Election 2024) സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress). പശ്ചിമബംഗാളിലെ 42 സ്ഥാനാര്‍ത്ഥികളെയുമാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇര്‍ഫാന്‍ പഠാന്റെ സഹോദരനുമായ യൂസഫ്...

Latest news

- Advertisement -spot_img