തിരുവനന്തപുരം (Thiruvananthapuram) :സംസ്ഥാന സർക്കാർ വൈദ്യുതി വാങ്ങാനായി അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. ഉത്തരേന്ത്യൻ നിലയങ്ങളിൽ നിന്നുള്ള...