മനോഹരമായ ചുണ്ടുകള്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ കൃത്യമായ പരിപാലനം നടത്താത്തതിനാല്‍ പലര്‍ക്കും ചുണ്ടുകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. ഇതാ ചുണ്ടുകള്‍ എപ്പോഴും സുന്ദരമായി സൂക്ഷിക്കാന്‍ കുറച്ച് ടിപ്‌സ്…
ബീറ്റ്റൂട്ടിനെ പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റികെന്ന് പറയാം....