സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ വിവാഹം, ആശുപത്രി കേസ്, പഠനം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ ആശ്രയിക്കുന്നത് വട്ടിപ്പലിശക്കാരെയാകും. മതിയായ രേഖകളോ നടപടിക്രമങ്ങളോ ഒന്നും ഇല്ലാതെ 'അപേക്ഷിച്ച' ഉടന്‍ പണം കിട്ടുന്നതിനാല്‍ നാട്ടിന്‍പുറത്തെ ആദ്യ...