വീഡിയോ കണ്ടന്റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെയുള്ള പല വിമർശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ കുടുംബത്തോടൊപ്പമുള്ള പല വീഡിയോകളും അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു....
വിവാദങ്ങള്‍ അനാവശ്യമെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. അതൊന്നും താനിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും അടുപ്പമുള്ളവര്‍ പറയുമ്പോഴാണ് പലതുമിപ്പോള്‍ കാണുന്നതെന്നും രേണു പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടായാടുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞു....