ത്രിമൂർത്തികളിൽ പരമശിവന് പ്രാധാന്യമുള്ള ദിനരാത്രങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും കുംഭമാസത്തിലെ ശിവരാത്രിയും. ഓരോ മാസത്തിലും രണ്ടു തവണ വരുന്ന പ്രദോഷ സന്ധ്യയും മഹാദേവന് വളരെ വിശേഷമാണ്.
ശിവരാത്രിയെ സംബന്ധിച്ച് മൂന്ന് ഐതിഹ്യങ്ങളുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിൽ...