തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി. ടേക്ക് ഓഫ് ചെയ്തതിനിടെ അകത്ത് പുക കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. മസ്‌കറ്റിലേക്കുള്ള വിമാനത്തിലാണ് പുക കണ്ടത്....