ആലപ്പുഴ; യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിന്റെ തലച്ചോറിനു ക്ഷതമേറ്റെന്നു ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സ റിപ്പോര്‍ട്ട്. ലാത്തി കൊണ്ടുള്ള അടിയില്‍ തല പൊട്ടിയിടത്തു ഏഴു...