സുരക്ഷയാണ് മുഖ്യമെന്ന് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: പുതുവർഷത്തിന് ശേഷം അഞ്ച് ദിവസത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരിൽ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്. തൊഴിൽ, താമസ നിയമ ലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്താൻ ഒരുങ്ങുന്നത്....