എസ്.ബി.മധു
തിരുവനന്തപുരം: സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാതെ മൂന്ന് പതിറ്റാണ്ടോളം സര്‍ക്കാര്‍ ശമ്പളം പറ്റിയവര്‍ പിടിയില്‍. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം വകുപ്പിലാണ് കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പ്. ഇത് സംബന്ധിച്ച് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറോട് വകുപ്പ്മന്ത്രിയുടെ ഓഫീസില്‍ നിന്ന്...