സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിയിസുടെ പുതിയ സമ്മാനം. കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ 8 മിന്നല്‍ ബസ്സുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്. പാലക്കാട് നിന്നാണ് കന്യാകുമാരി സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത്. വൈകിട്ട് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ...