കോഴിക്കോട്: കോഴിക്കോട് (Kozhikode)കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് അനീഷ്.കെ എസ് ആർ ടി സി (KSRTC) ബസിലെ കണ്ടക്‌ടറായിരുന്നു (Conductor)കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതുമായി...
കെഎസ്ആർടിസി(KSRTC) ജീവനക്കാരുടെ ഡിസംബറിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇന്നു നൽകുമെന്ന് മാനേജ്മെന്റ്. ജനുവരി അവസാനമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ദുരിതത്തിലായ ജീവനക്കാരുടെ പ്രതിഷേധം ശക്‌തമായിരുന്നു. പെൻഷൻ വിതരണം 2 മാസമായി മുടങ്ങിയി രിക്കുകയാണ്. ഗതാഗത...
തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍...
കൊച്ചി: കെഎസ്ആർടിസി ഭരണത്തിൽ താൻ പിടിമുറുക്കാൻ പോകുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ. "മന്ത്രിയെന്ന നിലയിൽ ഓരോ പോയിന്റിലും ഇടപെടേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ ഞാൻ ഇടപെടും," അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ ലാഭകരമാക്കുമെന്ന്...
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള പ്രസ്താവനയാണ് ഗതാഗത മന്ത്രി ഗണേഷ്കുമാർ നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഇലക്ട്രിക് ബസുകളുടെ സിറ്റി സർവീസ് ലാഭമാണെന്ന് കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നു. ഓരോ ബസും പ്രതിമാസം ശരാശരി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റിൽ വലിയ രീതിയിൽ മാറ്റമുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്. ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന്...
എരുമേലി∙ പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു വീണ്ടും തീപിടിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും...
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് ഇരുപതാം തീയതിക്ക് മുമ്പും നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ്...
നാളെ പരസ്യം നൽകും
തിരുവനന്തപുരം: കെ എസ് ആർ ടി സി വിഭാഗത്തിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കാൻ തീരുമാനം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. അതേ...