Monday, August 18, 2025
- Advertisement -spot_img

TAG

ksrtc

കെഎസ്ആര്‍ടിസിയില്‍ വിദ്യാത്ഥികളുടെ ബസ് കണ്‍സഷന്‍ ഇനി ഓണ്‍ലൈനില്‍; അപേക്ഷിക്കണ്ടതെങ്ങനെ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് എത്തി ക്യൂ നിന്ന് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണഅ മാറുന്നത്. കൂടാതെ...

മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു (KSRTC driver Yadu) വിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്ര(Thiruvananthapuram Mayor Arya Rajendran)ന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍...

മലക്കപ്പാറയിൽ വനത്തിനുള്ളിൽ കെഎസ്ആർടിസി ബസ് തകരാറിലായി: യാത്രക്കാർ വനത്തിൽ കുടുങ്ങി

മലക്കപ്പാറയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് ബ്രേക്ക് ഡൌൺ ആയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം തകരാറിലായത്....

യദുവിനെ പൂട്ടാനുറച്ച് പോലീസ് ; ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ്...

നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാരാജേന്ദ്രനുമായി തര്‍ക്കം… കേസെടുത്ത് പോലീസ്

തിരുവനന്തപുരം പാളയം ജംഗ്ഷനില്‍ മേയര്‍ ആര്യരാജേന്ദ്രനുമായി (Mayor Arya Rajendran) തര്‍ക്കം. ഇരുവരുടെയും തര്‍ക്കത്തിന്റെ വീഡിയോ തനിനിറം പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് മേയറുടെ പരാതിയില്‍ തമ്പാനൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ കന്റോണ്‍മെന്റ്...

ഡ്യൂട്ടി സമയത്തെ മദ്യപാനം; 97 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി യൂണിറ്റുകളിൽ നടത്തിയ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത് 137 ജീവനക്കാർ. ഇതേത്തുടർന്ന് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനും കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ...

ജോലിക്കിടെ മദ്യപിച്ചാൽ പണി പാളും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി (KSRTC) യില്‍ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് (SUSPEND) ചെയ്തു. 26 താത്ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്....

ഒരൊറ്റ ദിവസത്തെ കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി…

തിരുവനന്തപുരം (Thiruvananthapuram) : ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് (Record collection) കെഎസ്ആർടിസി (KSRTC). ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ (Record collection) നേടിയത്...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണികിട്ടി; സസ്‌പെന്‍ഷനും പിരിച്ചുവിടലും

കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടിയില്‍ കുടുങ്ങി ജീവനക്കാര്‍. പൊതുജന സുരക്ഷയ്ക്കാണ് പ്രഥമ പ്രാധാന്യം കൊടുക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക...

മലപ്പുറത്ത് കെഎസ്‌ആർടിസി ബസ് പത്തടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു….

മലപ്പുറം (Malappuram) : തലപ്പാറയിൽ കെഎസ്‌ആർടിസി ബസ് (KSRTC Bus at Thalapara) താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15 ഓളം പേർക്ക്...

Latest news

- Advertisement -spot_img