തിരുവനന്തപുരം (Thiruvananthapuram) : പത്ത് പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കി KSRTC സ്വിഫ്റ്റ്. സുരക്ഷിത യാത്രയ്‌ക്ക് നിരവധി പുതിയ സജ്ജീകരണങ്ങളോട് കൂടിയാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. നിറത്തിലും എഴുത്തിലും സീറ്റുകളുടെ ക്രമീകരണത്തിലും...