തിരുവനന്തപുരം ( Thiruvananthapuram ) : കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. (Finance Minister KN Balagopal announced that Rs...
തിരുവനന്തപുരം (Thiruvananthapuram) : ബ്രെത്തലൈസർ പരിശോധനക്ക് വിധേയനാക്കിയപ്പോൾ ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ഡ്രൈവറെ മദ്യപാനിയായി കണ്ടെത്തി. (When the driver was subjected to a breathalyzer test, he was found...
തിരുവനന്തപുരം (Thiruvananthapuram) : നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. (Transport Minister KB Ganeshkumar said that KSRTC unions...
തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആർടിസി ജീവനക്കാർക്കെല്ലാം ഈ മാസവും ഒന്നാം തിയ്യതിക്ക് മുൻപേ ശമ്പളം അക്കൗണ്ടുകളിൽ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. (Transport Minister KB Ganesh Kumar...
(Budget Tourism in Kerala)തിരുവനന്തപുരം: ബജറ്റ് ടൂറിസം യാത്രയിലൂടെ കെഎസ്ആർടിസി നേടിയത് 7,10,07,811 രൂപ. കഴിഞ്ഞ രണ്ടുമാസത്തെ സ്പെഷ്യൽ ട്രിപ്പിലൂടെയാണ് ഈ നേട്ടം. വേനൽ അവധികാലത്ത് നടപ്പിലാക്കിയ 1072 ട്രിപ്പുകളിലൂടെ സംസ്ഥാനത്തെ 93...
തിരുവനന്തപുരം (Thiruvananthapuram): ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കുകയാണ്. (Transport Minister KB Ganesh Kumar is implementing an insurance package for KSRTC...
തിരുവനന്തപുരം: പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. പാൽ വണ്ടിയും രണ്ട് കെഎസ്ആർടിസി (KSRTC)ബസുകളും ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് വണ്ടികളും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഫാസ്റ്റ്...
കൊച്ചി (Kochi) : '16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എത്തിക്കും' കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്റ് പാഴ്‌സല്‍ സംരംഭത്തിന്റെ ടാഗ്‌ലൈന്‍ ഇതാണ്. ('Deliver anywhere in Kerala within 16 hours' is the...
താമരശ്ശേരി (Thamarasseri) : കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. (Passenger injured after falling from KSRTC bus. Seenam, a native of...
തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ പകല്‍ രണ്ടുവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി keralartc.comല്‍ ഓണ്‍ലൈന്‍...