തിരുവനന്തപുരം (Thiruvananthapuram) : കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എയും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും...
CPM ജനറല്‍ സെക്രട്ടറിയായി MA ബേബി എന്ന ക്രൈസ്തവ സമുദായംഗം വന്നതിനെ തടയിടാനും, ക്രൈസ്തവ വോട്ട് UDF ലേക്ക് തിരിച്ചു പിടിയ്ക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടനെന്ന്...
വയനാട് (Wayanad) : വയനാട് മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം ഈ മാസം 19 മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ്...
കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസ്സഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട...
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് അമര്‍ഷം അതിശക്തം. കെപിസിസി താല്‍കാലിക പ്രസിഡന്റായിരിക്കെ എംഎം ഹസന്‍ തിരിച്ചെടുത്ത ഉമ്മന്‍ചാണ്ടിയുടെ അതിവിശ്വസ്തനായ എംഎ ലത്തീഫിനെ വീണ്ടും പുറത്താക്കിയതാണ് ഇതിന് പ്രധാന കാരണം. ഇതിനൊപ്പം എ ഗ്രൂപ്പിന്...
കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെവി സുബ്രഹ്മണ്യൻ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക...
തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്തിന് (KPCC President) അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ധാരണ. ഇനി നടക്കാന്‍ പോകുന്ന പുനസംഘടനയില്‍ പദവി വേണമെന്നതാണ് ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍...
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.
കണ്ണൂരിൽ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ്...
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കി വിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കെ സുധാകരന്റെ നിലപാടിന് മുന്നിൽ കോൺഗ്രസ് ഹൈക്കമാണ്ടും വഴങ്ങി. ഈ ഭീഷണിയെ തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ...
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ചുമതല സുധാകരന് കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകി. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ ചുമതല എംഎം ഹസന് താത്കാലിമായി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നത്...