Monday, October 13, 2025
- Advertisement -spot_img

TAG

Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. (Navneet, the son of Bindu, who died in the...

മകന്റെ ആദ്യ ശമ്പളം വാങ്ങാതെ `അമ്മ’ യാത്രയായി… മെഡിക്കല്‍ കോളജ് സങ്കടക്കടലായി…

കോട്ടയം (Kottayam) : അമ്മയ്ക്കു ആദ്യശമ്പളം നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. (His mother's motionless body was waiting for his son, who arrived...

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പൊട്ടിക്കരഞ്ഞ് മകനും മകളും ആശ്വാസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ എങ്ങും വികാരനിര്‍ഭരണമായ രംഗങ്ങള്‍. തലയോലപ്പറമ്പിലെ വീട്ടില്‍ അല്‍പ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്....

കെട്ടിടാവശിഷ്ടത്തില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍; കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) ആണ് മ​രി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​യ 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ...

Latest news

- Advertisement -spot_img