Sunday, May 18, 2025
- Advertisement -spot_img

TAG

kochi

എലവേറ്റഡ് ഹൈവേ; കൊച്ചിയില്‍ വേണ്ടത് രണ്ട് മണിക്കൂര്‍…

കൊച്ചി (Kochi) : ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു. പദ്ധതിക്കായി എന്‍.എച്ച്.എ.ഐ ആദ്യം തയാറാക്കിയ പദ്ധതിരേഖ പുതുക്കുന്നത് നീളുന്നതാണ് കാരണം. 2022ലാണ് പദ്ധതിരേഖ തയാറാക്കിയത്. 30-35...

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു

കൊച്ചി (Kochi) : സ്മാര്‍ട്ട് സിറ്റി (smart city) യില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ ഉത്തം ആണ് മരിച്ചത്. 5 പേരെ ഗുരുതര പരുക്കുകളോടെ...

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞ യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ്; ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി?

എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞ കേസില്‍ അറസ്റ്റിലായ യുവതിയുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ തൃശൂര്‍ സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയുണ്ട്. ഈ യുവാവ് ഉടന്‍ പോലീസ് വലയിലാകും. വിശദമായ...

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞത് അമ്മ തന്നെ; കൊടുംക്രൂരതയ്ക്ക് പിന്നിലെന്ത്?

കൊച്ചിയില്‍ നടുറോഡില്‍ കുഞ്ഞിനെ എറിഞ്ഞ് കൊന്നത് 23 കാരിയായ കുഞ്ഞിന്റെ അമ്മ. യുവതി പീഡനത്തിരയായാണ് ഗര്‍ഭിണിയായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതി രക്ഷകര്‍ത്താക്കള്‍ പോലും അറിയാതെ ഫ്‌ളാറ്റില്‍ പ്രസവിച്ചത്. പ്രസവശേഷം...

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചി (Kochi) : വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആ​ല​ങ്ങാ​ട് നീ​റി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ണി​പ്പ​റ​മ്പി​ൽ അ​ജ്മ​ൽ (Ajmal...

കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനം; 13 പേര്‍ പിടിയില്‍

എറണാകുളം : കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനം. 13 പേര്‍ പൊലീസ് പിടിയിലായി. ഹോം സ്‌റ്റേയുടെ മറവിലായിരുന്നു അനാശാസ്യ പ്രവര്‍ത്തനം. കൂടുതല്‍ പേരുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഒരുപാട് നാളത്തെ...

എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം

കൊച്ചി (Kochi:) : എറണാകുളം നെട്ടൂരി(Ernakulam Nettoor)ലെ മരട് വേൾഡ് മാർക്കറ്റി (Maradu World Market) ൽ വൻ തീപിടിത്തം. ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേനയും ഗോഡൗൺ തൊഴിലാളികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തീ...

കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ വിമാന സർവീസ്

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ. കണ്ണൂർ, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സർവീസുകൾ തുടങ്ങുന്നത്. അലയൻസ് എയർ ആണ് പുതിയ...

പുതുവത്സര ആഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണങ്ങൾ

എറണാകുളം : ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചി പോലീസ്. ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു.വൈകീട്ട് ഏഴ്...

യുവാവിനെ വരുത്താനായി പീഡന ശ്രമമെന്ന് വിളിച്ച് പറഞ്ഞ് യുവതി. എത്തിയതാകട്ടെ പോലീസും.. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് രക്ഷകനായി ദൃക്‌സാക്ഷി

എറണാകുളം : ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സൂചന. വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രതി സ്ഥാനത്ത്. എന്നാല്‍ ഡ്രൈവറെ...

Latest news

- Advertisement -spot_img