മിനിസ്ക്രീൻ അവതാരകനായും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. അടുത്തിടെ മിനിസ്ക്രീൻ അഭിനേതാവായ ഗോപികയുമായുള്ള ജിപിയുടെ വിവാഹം സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം സമൂഹമാധ്യമത്തിലൂടെ...