പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാർ നഗരത്തിലാണ് അപകടമുണ്ടായത്. മൂർച്ചയുള്ള ചൈനീസ് ചരട് കുരുങ്ങി കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് കേസെടുത്ത്...