കൊൽക്കത്ത: ശ്രീകൃഷ്ണനെ നിഗ്രഹിക്കാൻ ശ്രമിച്ച അമ്മാവനായ കംസനെ ഓർമ്മിപ്പിക്കും വിധം ഒരു അരുംകൊല . പശ്ചിമബംഗാളിലെ മാൽഡ (Malda in West Bengal) യിലാണ് കൊടും ക്രൂരത അരങ്ങേറിയത്. അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ...
തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ട്രെയിനിന് മുന്നിൽ ചാടിയാണ് ബിനു ആത്മഹത്യ ചെയ്തത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള...
തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം വിതുരയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്....
24 കാരനായ കാമുകൻ അറസ്റ്റിൽ
മുംബൈ ∙ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്.
യുപി...
തിരുവനന്തപുരം: മാനസിക അസ്വസ്ഥതയുള്ള സ്ത്രീ സഹോദരിയുടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോടാണ് സംഭവം. ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിൻ്റെ...
പൂനെ: മദ്യപാനം ചോദ്യം ചെയ്ത 16-കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പൂനെ വാഗോളി നിവാസിയായ ഫക്കീര ദുപ്പർഗുഡെയാണ് മകൾ അക്ഷദയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥിരം മദ്യപാനിയാണ്...
ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത്...
ചെന്നൈ: തമിഴ്നാട്ടിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), കൊച്ചുമകളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ്...
തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് മരിച്ചത്. മകൻ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബവഴക്കിനിടെ ഇന്നലെ രാത്രി...