Monday, March 31, 2025
- Advertisement -spot_img

TAG

killed

യുവതി സഹോദരിയുടെ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം: മാനസിക അസ്വസ്ഥതയുള്ള സ്ത്രീ സഹോദരിയുടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോടാണ് സംഭവം. ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിൻ്റെ...

ഇറാൻ ഭീകരാക്രമണം; മരണസംഖ്യ വർദ്ധിക്കുന്നു

തെഹ്‌റാന്‍: ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 107 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെര്‍മാന്‍ എമര്‍ജന്‍സി സര്‍വീസ് മേധാവി...

മദ്യപാനം ചോദ്യം ചെയ്ത മകളെ പിതാവ് കുത്തി കൊലപ്പെടുത്തി

പൂനെ: മദ്യപാനം ചോദ്യം ചെയ്ത 16-കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പൂനെ വാഗോളി നിവാസിയായ ഫക്കീര ദുപ്പർഗുഡെയാണ് മകൾ അക്ഷദയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥിരം മദ്യപാനിയാണ്...

ഭർത്താവിനെയും ഭർതൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു

ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത്...

മേൽക്കൂര ഇടിഞ്ഞുവീണ് കുടുംബത്തിലെ നാലുപേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), കൊച്ചുമകളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ്...

അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് മരിച്ചത്. മകൻ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബവഴക്കിനിടെ ഇന്നലെ രാത്രി...

ഭർത്താവിന്റെ അവിഹിതം പൊക്കിയ ഭാര്യയെ……

ചിക്കമംഗളൂരു ∙ അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭർത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ശ്വേത എന്ന യുവതിയെ മരിച്ചനിലയിൽ...

പത്ത് മിനിറ്റ് കൂടുമ്പോൾ ഒരു കുട്ടി ഗാസയില്‍ കൊല്ലപ്പെടുന്നു: ലോകാരോഗ്യസംഘടന തലവന്‍

ന്യൂഡല്‍ഹി: ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ...

Latest news

- Advertisement -spot_img