ഭാഗല്‍പുര്‍ (Bhagalpur) : ബിഹാറിലെ ഭാഗല്‍പുരിലാണ് സംഭവം. വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കുടുംബത്തിലെ മറ്റ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തി.
പങ്കജ് എന്നയാളേയും ഭാര്യ നീതു...