ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം.
എത്ര നേരത്തെ പറയുന്നു അത്രയും വേഗം...
ചെന്നൈ (Chennai) : ലോക്സഭാ തിരഞ്ഞെടുപ്പില്‍ (Lok Sabha elections) തമിഴ്നാട്ടില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി(BJP candidate) കളുടെപട്ടിക ഉടന്‍ പുറത്തുവിടും.
കരടുപട്ടിക ബുധനാഴ്ച ഡല്‍ഹിയില്‍ ബി.ജെ.പി. നേതൃത്വത്തിനു കൈമാറി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...