കൊച്ചി (Kochi) : പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ (Famous musician KG Jayan) അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറ (Kochi Tripunithura) യിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത...
പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (90) അന്തരിച്ചു. നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം.കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടന്‍ ജോസ്...