Friday, April 4, 2025
- Advertisement -spot_img

TAG

keraleeyam

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; കേരളീയം വേണ്ടെന്ന് വച്ച് സർക്കാർ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചെന്ന് വിശദീകരണം

തിരുവനന്തപുരം: ഈ വർഷം കേരളീയം വേണ്ടെന്ന് വയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വയനാട് ഉരുള്‍പൊട്ടല്‍, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ കണക്കിലെടുത്താണ് കേരളീയം നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. സാമ്പത്തിക...

ഡിസംബറില്‍ വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍…

തിരുവനന്തപുരം: ( Thiruvananthapuram ) സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങുന്നു. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ...

കേരളീയത്തിൻ്റെ കണക്കുകൾ പുറത്ത് : ചിത്രയുടെ ഗാനമേള 20 ലക്ഷം, ശോഭനയുടെ നൃത്തം എട്ടു ലക്ഷം, ഒരു വേദിയിൽ മാത്രം ചിലവായത് 1.5 കോടി

കഴിഞ്ഞ കേരളപ്പിറവിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കേരളീയം പരിപാടി സംഘടിപ്പിച്ചത്. കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന കലാപരിപാടികളുടെ ചിലവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളീയം പരിപാടിയുടെ ഉദ്ഘാടനവും സമാപനവും തിരുവനന്തപുരം സെൻട്രൽ...

കണക്ക് പുറത്തുവിടാതെ സർക്കാർ

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച ‘കേരളീയം’ മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ്...

രണ്ടാം കേരളീയത്തിനു ഒരുക്കങ്ങൾ തുടങ്ങി

കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൻ്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയത്തിനു ശേഷം രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ...

Latest news

- Advertisement -spot_img