കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. നല്ലരീതിയില്‍ മാലിന്യ സംസ്‌കരണം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം...
തിരുവനന്തപുരം (Trivandrum) : ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം...
കൊച്ചി (Kochi) : സദ്യ വിളമ്പാനുള്ള ഇലയും രണ്ടു തരം പായസവും കുത്തരിച്ചോറും ഉൾപ്പെടെ 17 വിഭവങ്ങൾ. അഞ്ചു പേർക്കുള്ള സദ്യയ്ക്ക് 1600 രൂപ. വിഷു ദിനത്തിൽ സദ്യയൊരുക്കാൻ തിരക്കുള്ള കുടുംബങ്ങൾക്കായി പുത്തൻ...
തിരുവനന്തപുരം (Thiruvananthapuram) കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). കേരളത്തിന് അർഹതപ്പെട്ടത് എല്ലാം നൽകി. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല....