സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും....
കണ്ണൂർ : കണ്ണൂർ തലശ്ശേരി - മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഓൺലൈൻ മുഖേനയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുക. നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് യാഥാർത്ഥ്യമാകുന്നു....
കൊച്ചി : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ (VS Achuthanandan) മകന്‍ വി എ അരുണ്‍ കുമാറിനെതിരെ (V A Arunkumar) ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍. വി എ അരുണ്‍കുമാറിനെ...
മലപ്പുറം : പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ ആയ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്. തൃശൂര്‍ മാള...
തിരുവനന്തപുരം : ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിയോടെ കത്തി നശിച്ചു. സര്‍വീസ് സെന്ററില്‍ നിന്ന് അറ്റകുറ്റപ്പണിയും സര്‍വീസും കഴിഞ്ഞ് വീട്ടിലെത്തിച്ച വാഹനമാണ് കത്തി നശിച്ചത്. കഴിവൂര്‍ വേണ്ടപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തില്‍...
തിരുവനന്തപുരം: കൊടും ചൂടിന് ശമനമായി മഴയെത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോട്ടയം,...
പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപിയുടെ ലോക്സഭ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തുമെന്നാണ് റിപ്പോർട്ട്. മാർച്ച്...
തിരുവനന്തപുരം : വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് അപകടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടർ പിബി നൂഹ്. സംഭവത്തിൽ സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്....
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15 ന് മോദി കേരളത്തിലെത്തും. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം...
കോട്ടയം: രോഗികൾ ഉൾപ്പെടെയുള്ളവർക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭൂഗർഭ സഞ്ചാരപാത ഒരുങ്ങുന്നു.പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1.30 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചുകടക്കാനാണ്...