Friday, April 18, 2025
- Advertisement -spot_img

TAG

kerala

വേനൽ: ജാഗ്രത പാലിക്കണം

ചൂട് കൂടിയതോടെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളൾ നേരിടുന്നത്. പ്രധാനമായും തൊലിപ്പുറത്തുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലും. ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ പലരെയും അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം കൂടുതൽ ശ്രദ്ധ ചർമ്മകാര്യത്തിൽ നൽകാൻ ശ്രമിക്കണം. കടുത്ത...

ചൂടിന് ആശ്വാസമായി ഇന്ന് 9 ജില്ലകളില്‍ മഴ സാധ്യത

സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

വിജു കടമ്മനിട്ടയുടെ ‘നിഴൽ മോഹങ്ങൾ’ പ്രകാശനം ചെയ്തു

പത്തനംതിട്ട : സൃഷ്ടിപഥം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന വിജു കടമ്മനിട്ടയുടെ "നിഴൽ മോഹങ്ങൾ "എന്ന രണ്ടാമത് കവിത സമാഹാരത്തിന്റെ പ്രകാശനകർമ്മം, കടമ്മനിട്ട രാമകൃഷ്ണൻ സ്മൃതി ദിനത്തോട് അനുബന്ധിച്ച്, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ വേദിയിൽ...

കാട്ടാനയുടെ ആക്രമത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

പത്തനംതിട്ട : വീണ്ടും കാട്ടാനയുടെ ആക്രമത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനംതിട്ട തുലാപ്പള്ളിയിലാണ് സംഭവം. പുളിയൻകുന്നുമല കുടിലിൽ വീട്ടിൽ ബിജു (58) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയ്ക്ക് ശേഷം വീട്ടുമുറ്റത്താണ്ആക്രമണം...

കേരളം ചുട്ടുപൊള്ളുന്നു… ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലേർട്ട്

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ...

പശുവിനെ കുളിപ്പിക്കാന്‍ പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് മാലിന്യകുഴിയില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു

പശുവിനെ കുളിപ്പിക്കാന്‍ പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് മാലിന്യകുഴിയില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു. ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. മാലിന്യക്കുഴിയിലേക്ക് വീണ സെബാസ്റ്റ്യന്റെ നെഞ്ചിലേക്ക് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സെബാസ്റ്റിയനെ രക്ഷിക്കാനായില്ല....

ഗ്രേഡ് എസ് ഐ തൂങ്ങിമരിച്ച നിലയിൽ

ആലുവ : പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു...

മത്സ്യ ബന്ധന ബോട്ടിന്റെ എഞ്ചിന്‍ മോഷ്ടിച്ച കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

മത്സ്യബന്ധന തൊഴിലാളിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോട്ടിന്റെ എഞ്ചിന്‍ മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ജ്യോതിഷ്‌കുമാര്‍ എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏകദേശം...

കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമര്‍ശം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട്...

വേനൽ മഴ ഇതാ എത്തി….. 12 ജില്ലകളിൽ മഴ അറിയിപ്പ്

തിരുവനന്തപുരം (Thiruvananthapuram) : കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം. (Kerala, which is sweating in the scorching heat, is finally relieved by...

Latest news

- Advertisement -spot_img