Saturday, April 19, 2025
- Advertisement -spot_img

TAG

kerala

‘എച്ചിൽ – ഒരു ദളിതൻ്റെ ജീവിതം’ ചർച്ച ചെയ്തു

ചങ്ങരംകുളം: സാംസ്‌കാരിക സമിതി 'എച്ചിൽ - ഒരു ദളിതൻ്റെ ജീവിതം' ചർച്ച ചെയ്തു. പ്രശസ്ത‌ ഹിന്ദി സാഹിത്യകാരനായ ഓം പ്രകാശ് വാൽമീകി രചിച്ച ജൂഠൻ (എച്ചിൽ) എന്ന ആത്മകഥ ഇന്ത്യൻ സമൂഹത്തിലെ ജാതി...

ഗവർണർ വിഷയം: എസ്എഫ്ഐ ബാനർ വൈറലായി

തൃശൂർ: ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ കലാലയങ്ങളിലെയും എസ്എഫ്ഐ...

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികൾ 21 മുതൽ സജീവം

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികള്‍ ഡിസംബര്‍ 21 മുതല്‍ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. പൊതുജനങ്ങള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ...

മമ്മുട്ടിയുടെ മൗനം; തുറന്നു പറഞ്ഞ് മുൻ മന്ത്രി ജോസ് തെറ്റയിൽ

മലയാളത്തിന്റെ പ്രിയ നടൻ മമ്മുട്ടിയെക്കുറിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യം പങ്കുവെയ്ക്കുകയാണ് കുറിപ്പിലൂടെ...

നരഭോജി കടുവ കുടുങ്ങി

സുൽത്താൻബത്തേരി: ദിവസങ്ങളോളം വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ കൂട്ടിൽ. പൂതാടി മൂടക്കൊല്ലിയിൽ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയിൽ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ...

മലപ്പുറം എക്കാപറമ്പിൽ കുറുനരിയുടെ ആക്രമണം

മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. കാട്ടി ഹംസ (36), ചന്ദനക്കാവ് ഹരിദാസന്റെ ഭാര്യ തങ്കമണി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മഞ്ചേരി...

കെഎസ് ഷാൻ അനുസ്മരണ സമ്മേളനം നടത്തി

ഗുരുവായൂർ: മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ...

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു

രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോ​ഗ്യ മന്ത്രി ദിനേശ് ​ഗുണ്ടു റാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ധേഹത്തിന്റെ...

“പേടിപ്പിക്കാൻ നോക്കണ്ട; പൊലീസ് സംരക്ഷണവും വേണ്ട”; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

കോഴിക്കോട്: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ കോഴിക്കോട് മാനാഞ്ചിറയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക്...

ചക്രവാതച്ചുഴി; തെക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് പ്രവചനം. പ്രധാനമായും തെക്കന്‍ ജില്ലകളില്‍ മഴ...

Latest news

- Advertisement -spot_img