ഇഡിക്ക് ഹൈക്കോടതിയിൽനിന്നു വീണ്ടും തിരിച്ചടി. കിഫ്ബിക്കു വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം ഇഡി മറുപടി നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. സമന്‍സില്‍ പഴയ കാര്യങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്നും...
കൊച്ചി : പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ...
"അധികാരമെന്നാൽ ആധിപത്യമോ
സർവാധിപത്യമോ ആവുന്നു
അധികാരം ജനസേവനത്തിന്റെ
അവസരത്തെയിന്ന് കുഴിവെട്ടി മൂടുന്നു
നാലുവരി കവിത പോലെ ഇന്നലെ തൊട്ട് മാദ്ധ്യമങ്ങളിൽ വിവാദമായി പടരുന്നുണ്ട് കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എം.ടിയുടെ പ്രസംഗം.തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്താനൊ അധികാര...
നാം ഇതുവരെ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത അനവധിശാസ്ത്രാനുഭവങ്ങൾ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലയുടെയും സമന്വയത്തോടെ നമുക്കായി ഒരുങ്ങുന്നു. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (GSFK) എന്ന പേരോടെ തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ - കഴക്കൂട്ടം...
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം.
കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ് കോഴ്സ് നടക്കുന്നത്.6 മാസം കാലാവധിയുള്ള സോഫ്റ്റ് വെയർ...
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.നാളെ (ജനുവരി 13ന്) ഉച്ചയ്ക്ക് ഒന്നിന് പന്തളം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 15 ന് വൈകിട്ട് സന്നിധാനത്ത്...
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ,...
ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്ന് ഉപയോഗവും...
പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ നവകേരള സദസ്സിൽ അപേക്ഷ നൽകിയ വിധവയ്ക്ക് അതിവേഗത്തിൽ സഹായം.
വീടിൻറെ പുനർനിർമ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ദുരന്തപ്രതികരണ നിധിയിൽ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ...
മുല്ലപ്പെരിയാർ അണക്കെട്ടിലെ നിഷ്പക്ഷ പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ കേരളം...