Thursday, June 19, 2025
- Advertisement -spot_img

TAG

kerala

കരിപ്പൂരിൽ സ്വർണ്ണവേട്ട; 32 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടിയത്. സംഭവത്തിൽ ബഹ്‌റൈനിൽ നിന്ന് എത്തിയ കോഴിക്കോട് നന്‍മണ്ട സ്വദേശി സിദ്ധീഖ് (44)...

സ്വർണവിലയിൽ കുറവ്

ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 5,775 രൂപയും, പവന് 46,200 മാണ് ഇന്നത്തെ സ്വർണവില. ഇന്നലത്തെതിൽ നിന്ന് ഗ്രാമിന് 5 രൂപയും, പവന് 40 രൂപയുമാണ് കുറവ്.

നാലു സ്റ്റേറ്റുകൾ ബന്ധിപ്പിച്ച് എൻഎച്ച് 66 ഉടൻ: മന്ത്രി മുഹമ്മദ് റിയാസ്

തൃശൂർ : നാഷണൽ ഹൈവേ - 66 ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത...

ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം

തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് ദ്വാരക ബീച്ചിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം ബ്ലാങ്ങാട് ബി.ബി.സി പ്രവർത്തകരാണ് സ്പീഡ് ബോട്ടിൽ കരക്കെത്തിച്ചത്. ഇന്ന് രാവിലെ 11.15 നായിരുന്നു...

കേരളം; ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം

തിരുവനന്തപുരം: നവംബര്‍ മാസത്തോടുകൂടി കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും...

മാറ്റമില്ലാതെ സ്വർണവില

ഇന്നും മാറ്റമില്ലാതെ സ്വർണവില തുടരുന്നു. ഗ്രാമിന് 5,780 രൂപയും, പവന് 46,240 രൂപയുമാണ്. ഇന്നലെയുള്ള വിലയിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെയാണ് സ്വർണവില തുടരുന്നത്.

ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാസ്ത്രരംഗം ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളെ അകറ്റി പരീക്ഷണ - നിരീക്ഷണങ്ങളിലൂടെ...

ഭാര്യ കൂട്ടുനിന്നും പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പനമരം(വയനാട്) : വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കല്പറ്റ സ്‌പെഷ്യല്‍ അഡീഷണല്‍ കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്‌കന്റെ ജാമ്യാപേക്ഷയും...

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍നിന്ന് അസ്ഥികൂടം : പോലീസ് അന്വേഷണം ആരംഭിച്ചു

തൃപ്പൂണിത്തുറ: തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ്...

കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനിശ്ചിതമായി നീട്ടിവച്ചതില്‍ ദുരൂഹത

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനിശ്ചിതമായി നീട്ടിവച്ചതില്‍ ദുരൂഹതയുണ്ടെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ.) ആരോപിച്ചു. ജനുവരി 11 നു നടത്താന്‍ തീരുമാനിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍...

Latest news

- Advertisement -spot_img