Tuesday, June 17, 2025
- Advertisement -spot_img

TAG

kerala

ഭക്തിസാന്ദ്രമായി ആറ്റുകാല്‍; ഇന്നത്തെ വിശേഷങ്ങള്‍ അറിയാം

ഭക്തിസാന്ദ്രമായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം (Attukal Bhagavathy Temple). രണ്ടാം ദിവസമായ ഇന്നത്തെ പൂജാവിശേഷങ്ങള്‍ അറിയാം. തോറ്റംപാട്ടില്‍ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് പാടുന്നത്. കൂടാതെ തോറ്റം പാട്ടിലൂടെ ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുകയും...

സ്‌കൂള്‍ വളപ്പിലേക്ക് ആസിഡ് അടക്കമുള്ള മാലിന്യം വലിച്ചെറിഞ്ഞു; വിദ്യാർഥികൾ ആശുപത്രിയിലായി

ചാലുകുന്ന്: കോട്ടയത്ത് സ്‌കൂള്‍ വളപ്പിലേക്ക് പരിസരവാസി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു. വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു ചാലുകുന്ന് ലിഗോറിയന്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ വീണ മാലിന്യത്തില്‍ ആസിഡ് ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നു എന്നാണ് സൂചന....

സ്വത്തുക്കള്‍ കണ്ടുകെട്ടും

ബഡ്‌സ് ആക്ട് 2019 നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ എന്‍ എഫ് എ ഐ...

പൊട്ടക്കിണറ്റിൽ വീണ ആനക്കുട്ടിയെ മൂന്ന് മണിക്കൂർ കൊണ്ട് രക്ഷപ്പെടുത്തി

മലയാറ്റൂര്‍ : ഇല്ലിത്തോട് പൊട്ടക്കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപെടുത്തി. മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ രക്ഷപെടുത്തിയത്. ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ ഭിത്തി മാന്തിയെടുത്ത വഴിയിലൂടെയാണ് ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. പുറത്തെത്തിയ ആനക്കുട്ടിയെ...

വരുന്നു പുത്തൻ സാങ്കേതിക വിദ്യയിൽ കേരളത്തിലെ പാലങ്ങളും പാതകളും

തിരുവനന്തപുരം: പാലങ്ങളുടെയും മേൽപ്പാതകളുടെയും നിർമാണ ചെലവുകൾ കുത്തനെ കുറയ്ക്കുന്ന സാങ്കേതിക വിദ്യ കേരളത്തിലേക്കും. ചെലവ് കുത്തനെ കുറയ്ക്കുന്നതിനൊപ്പം കൂടുതൽ കാലം ഈട് നിൽക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ അൾട്ര ഹൈ പെർഫോമൻസ് ഫൈബർ...

യുഡിഎഫിൽ കലഹമില്ല; രാഹുൽ വയനാട്ടിൽ വേണം: കെ മുരളീധരൻ

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്‍ലിം ലീഗിന്റെ ആവശ്യത്തെച്ചൊല്ലി യുഡിഎഫിൽ കലഹമുണ്ടാകില്ലെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു. ലീഗിന്റെ ആവശ്യം ന്യായമാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു....

കനത്ത സുരക്ഷയിൽ കേരള സർവകലാശാല സെനെറ്റ് യോഗം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം പുരോഗമിക്കുന്നു. ഗവർണറും 11 സെനറ്റ് അംഗങ്ങളും നേരത്തെ ഹാളിലെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും യോഗത്തിനെത്തി. വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നതിനാണ്...

ഭാരത് അരിവിതരണം: പാലക്കാട് ജില്ലയിൽ വൻ ജനപ്രവാഹം, ഇന്ന് ഒറ്റപ്പാലത്ത്

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വാങ്ങാൻ തിരക്കോട് തിരക്ക്. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് അരി വാങ്ങാൻ നിരവധി പേരാണ് കാത്തിരുന്നത്. ആയിരം പാക്കറ്റുകളാണ് (10 ടൺ) വ്യാഴാഴ്ച്ച മാത്രം വിതരണം...

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു: സി എ ജി റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു, കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യതയെന്ന് സിഎജി റിപ്പോർട്ട്. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകളെന്നും സിഎജി കണ്ടെത്തല്‍. കിഫ്‌ബി വഴിയുള്ള...

ഭാരത് ബന്ദ് നാളെ: കേരളത്തില്‍ പ്രതിഷേധവും, പ്രകടനവും മാത്രം

തിരുവനന്തപുരം( Thiruvananthapuram ): കേന്ദ്ര നയങ്ങള്‍ (Central policies) ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച (Kisan Morcha) യും വിവിധ തൊഴിലാളി സംഘടന (Labor organization) കളും ആഹ്വാനം ചെയ്ത ഗ്രാമീണ്‍ ഭാരത്...

Latest news

- Advertisement -spot_img