Tuesday, June 17, 2025
- Advertisement -spot_img

TAG

kerala

സ്വര്‍ണവില കുറഞ്ഞു; ഇത് കുതിച്ചുചാട്ടത്തിന് ശേഷമുള്ള പിൻവാങ്ങല്‍: വില 45,880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഒരു പവൻ...

ഉപതിരഞ്ഞെടുപ്പ്: സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

മുല്ലശ്ശേരി(Mullasserry) ഗ്രാമപഞ്ചായത്തിലെ പതിയാര്‍കുളങ്ങര (07) വാര്‍ഡില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 23 ന് വോട്ടെണ്ണലും നടക്കുന്നതിനാല്‍ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന്...

ജില്ലാ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് മറുപടിയായി ഫ്യൂസ് ഊരി കെ എസ് ഇ ബി

കൊച്ചി : കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ഇന്ന് എറണാകുളം(Ernakulam) കളക്ടറേറ്റിൽ നടന്ന സംഭവം. 43 ലക്ഷം വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തി എറണാകുളം ജില്ലാ ഭരണകൂടം . കെഎസ്ഇബി ഇന്ന് എറണാകുളം കളക്ടറേറ്റിലെ...

റോഡിൽ നിന്ന് കെട്ടിട ദൂരപരിധി രണ്ട് മീറ്ററാക്കി ക്രമവത്കരിച്ചു

പാലക്കാട്: റോഡ് അതിർത്തിയിൽനിന്നുള്ള കെട്ടിടങ്ങളുടെ(Building) ദൂരപരിധി മൂന്ന് മീറ്ററിൽനിന്ന് രണ്ട് മീറ്ററാക്കി കെട്ടിട ചട്ടങ്ങളിൽ ഭേദഗതി. പഞ്ചായത്ത് പ്രദേശത്ത് 2019 നവംബർ ഏഴിനോ അതിനു മുമ്പോ നിർമാണം നടന്നതോ പൂർത്തീകരിച്ചതോ ആയ അനധികൃത...

നുണപ്രചാരണംകൊണ്ട് ഇറ്റ്‌ഫോക്കിനെ തകർക്കാനാവില്ല: സംഗീത നാടക അക്കാദമി

കേരള സംഗീത നാടക അക്കാദമി നടത്തിയ പതിനാലാമത് ഇറ്റ്ഫോക്കിന് തിരശ്ശീല വീഴുമ്പോള്‍ അക്കാദമിയുടെ അന്തസ്സിനേയും ആത്മവിശ്വാസത്തേയും തകർക്കുംവിധം തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരവേലകളാണ് സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍മീഡിയയിലൂടെയും ഇപ്പോള്‍ ഒരുകൂട്ടമാളുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുവെന്നു...

ഒരു നാടിന്റെ സാക്ഷാത്കാരം : 27 ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

കണ്ണൂർ: യാത്രക്കാരുടെ പ്രതീക്ഷകൾ വാനോളമുയർത്തി കണ്ണൂരിലെ ആറുവരിപ്പാത നിർമാണം. പണി പൂർത്തിയായ മുഴപ്പിലങ്ങാട് - മാഹി ബൈപാസ് ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അന്നേ ദിവസം വിവിധ പരിപാടികൾക്കായി...

കൊല്ലംകാർക്ക് ഇനി മൂന്നു മണിക്കൂർ കൊണ്ട് തെങ്കാശി ചുറ്റി വരാം

കൊല്ലം: തെങ്കാശിയിലേക്ക്(Thenkkasi) ഒരു യാത്ര പോകാം. തമിഴ്‌നാട്ടിലെ ഗ്രാമീണ ഭംഗിയും കൃഷിയുമെല്ലാം നേരിൽ കണ്ടറിയാൻ ഒരു ട്രിപ്പ്. അതിന് പ്രത്യേക വണ്ടിപിടിച്ച് പോകണ്ടേ. കായംകുളം കെഎസ്ആർടിസി(KSRTC) സ്റ്റാൻഡിൽ നിന്നും സൂപ്പർ ഫാസ്റ്റ് ബസ്...

ചലച്ചിത്ര മേളകൾ ജീവിതത്തിൽ സ്വാധീനം ചെലുത്തി : ജിതിൻ രാജ്

ഇരിങ്ങാലക്കുട : ചലച്ചിത്ര ആസ്വാദന സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ചലച്ചിത്ര മേളകൾക്കും നിർണ്ണായകമായ പങ്കാണുള്ളതെന്ന് മൂന്നു സംസ്ഥാന അവാർഡുകൾ നേടിയ "പല്ലൊട്ടി 90s കിഡ്സ്" ചിത്രത്തിന്റെ സംവിധായകൻ ജിതിൻ രാജ്...

കേരളം ഉരുകുന്നു……

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം (Thiruvananthapuram) : കുംഭമാസം തുടങ്ങിയതേയുള്ളൂ. പക്ഷേ കേരളം ചുട്ടുപൊള്ളുകയാണ്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് (40.5 degrees Celsius) വരെയായി. തൃശൂർ അതിരപ്പിള്ളിയിൽ...

മാരാമൺ കൺവെൻഷൻ : തെരഞ്ഞെടുപ്പ് മുൻനിർത്തി നേതാക്കന്മാരുടെ പ്രവാഹം

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാരാമൺ കൺവൻഷൻ നടക്കുന്ന പമ്പാ മണൽ പുറത്തെ പന്തലിലേക്ക് നേതാക്കളുടെ പ്രവാഹം. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയവരും സീറ്റ് പ്രതീക്ഷിക്കുന്നവരും ഇവർക്ക് പിന്തുണയുമായി സംസ്ഥാനത്തുട നീളമുള്ള നേതാക്കളും...

Latest news

- Advertisement -spot_img