Thursday, May 29, 2025
- Advertisement -spot_img

TAG

kerala

സത്യനാഥന്റെ കൊലപാതകം; പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്

കോഴിക്കോട് : സിപിഎം (CPM) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ (PV Sathyanath) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സത്യനാഥന്‍...

ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോ… മുഖ്യമന്ത്രി

കണ്ണൂര്‍ : മാധ്യമങ്ങളെയും പത്രവാര്‍ത്തയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ; ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത്...

കേരളം ഇന്നും നാളെയും ചുട്ടു പൊള്ളും ; ജാഗ്രതാ നിർദേശം

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ ചൂട് (Strong heat) അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്,...

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് (By Election) ആരംഭിച്ചു. പത്ത് ജില്ലകളിളായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ്...

കുടിവെള്ള ടാങ്കറുകൾക്ക് ഇനി ജി.പി.എസ് വേണം

പാ​ല​ക്കാ​ട്: കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ടാ​ങ്ക​റു​ക​ളി​ലോ വാ​ഹ​ന​ങ്ങ​ളി​ലോ ജി.​പി.​എ​സ്(GPS) ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പ്. വി​ത​ര​ണം ന​ട​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്റെ തു​ക ന​ൽ​കും മു​മ്പ് ജി.​പി.​എ​സ് ലോ​ഗും വാ​ഹ​ന​ത്തി​ന്റെ ലോ​ഗ് ബു​ക്കും...

മാലിന്യം ഇന്ധനമാക്കാനുള്ള പ്ലാന്റുകൾ വരുന്നു തലസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: ഉപയോഗശൂന്യമായ മാലിന്യത്തിൽനിന്ന് ഇന്ധനം നിർമിക്കാനുള്ള പ്ലാന്റുകൾ തലസ്ഥാനത്ത് സ്ഥാപിക്കുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതു വിജയകരമായാൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ന്യൂ ഡൽഹി ആസ്ഥാനമായ...

വാഹനങ്ങളുടെ പുക പരിശോധന യ്ക്ക് ഇനി ആപ്പ്

വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയുന്നതിനായി 'പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്' എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍നിന്ന് മാത്രമേ വാഹനത്തിന്റെ...

പട്ടയമേള നാളെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തൃശൂർ : ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാന പട്ടയമേള നാളെ വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനിയിൽ വിദ്യാര്‍ത്ഥി...

സ്വര്‍ണവില കുറഞ്ഞു; ഇത് കുതിച്ചുചാട്ടത്തിന് ശേഷമുള്ള പിൻവാങ്ങല്‍: വില 45,880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഒരു പവൻ...

ഉപതിരഞ്ഞെടുപ്പ്: സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

മുല്ലശ്ശേരി(Mullasserry) ഗ്രാമപഞ്ചായത്തിലെ പതിയാര്‍കുളങ്ങര (07) വാര്‍ഡില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 23 ന് വോട്ടെണ്ണലും നടക്കുന്നതിനാല്‍ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന്...

Latest news

- Advertisement -spot_img