ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോസ്‌റ്റൽ വോട്ട് ഇനി 85 വയസ്സ് കഴിഞ്ഞവർക്കും സർവീസ് വോട്ടർമാർക്കും മാത്രം. നേരത്തെ 80 ആയിരുന്നു പ്രായം. കോവിഡ് സാഹചര്യം പരിഗണിച്ച് 2020ൽ ഇത് 65 ആയി കുറച്ചു....
പാലക്കാട്:വേനൽക്കാലരോഗമായ ചിക്കൻപോക്സ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ജനുവരിയിൽ 246, ഫെബ്രുവരിയിൽ 273 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട്...
ജ്യോതിരാജ് തെക്കൂട്ട്
എന്താണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്? മനുഷ്യത്വവും സർഗ്ഗാത്മസ്രോതസ്സുകളുടെ ഉറവിടവുമാകേണ്ട ക്യാംപസുകളിൽ ഇത്രയും ഭയാനകമായ അന്തരീക്ഷം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്.? പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട്...
തിരുവനന്തപുരം: വിവിധ മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനു പൊതുമരാമത്ത് വകുപ്പ് 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. കഴിഞ്ഞ മാസം 26ന്ആണ് ഇതു സംബന്ധിച്ച് ഉത്തര വിറങ്ങിയത്. ക്ലിഫ് ഹൗസിൽ വെള്ളം തുറന്നു വയ്ക്കാനും...
തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ ആരോഗ്യ മേഖലയില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍ദ്രം പുരസ്കാരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായി ലഭിച്ചു വരികയാണ്. ഇതോടൊപ്പമാണ് ഹോമിയോ ആയുര്‍വേദ വിഭാഗങ്ങളിലെ ഡിസ്പന്‍സറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്,...
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനാൽ ആദ്യമായി ശമ്പള വിതരണവും തടസപ്പെട്ടിരിക്കുകയാണ്. ട്രഷറിയിൽ മതിയായ പണം ഇല്ലാത്തതാണ് ശമ്പള വിതരണം മുടങ്ങാൻ കാരണം. ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ ശമ്പളമാണ് ആദ്യമായി മുടങ്ങിയത്....
തിരുവനന്തപുരം : സംസ്ഥാനത്തെ 14,000-ത്തോളം റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് കടകളടച്ച് സെക്രട്ടേറിയറ്റ് , കളക്ടറേറ്റ് മാർച്ചു നടത്തും., ആറുവർഷം മുൻപ് നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ബജറ്റ് മേഖലയെ...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രത്യേക യാത്ര ഒരുക്കി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മാർച്ച് എട്ടിന് വനിതകൾക്ക് മാത്രമായി വിനോദയാത്ര നടത്തുന്നത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റിൽനിന്നും വണ്ടർലായിലേക്ക് ട്രിപ്പുണ്ടാകും. കൂടാതെ...
കൊച്ചി: ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൈഡ്രൈജനിൽ പ്രവർത്തിക്കുന്ന യാനത്തിന്റെ ഉദ്ഘാടനം ഇന്ന്. കൊച്ചി ഷിപ് യാർഡിന്റെ പൂർണ മേൽനോട്ടത്തിൽ തദ്ദേശീയമായി നിർമിച്ച യാനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും....