മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടാൻ 48.91 ലക്ഷം

Written by Taniniram1

Published on:

തിരുവനന്തപുരം: വിവിധ മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനു പൊതുമരാമത്ത് വകുപ്പ് 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. കഴിഞ്ഞ മാസം 26ന്ആണ് ഇതു സംബന്ധിച്ച് ഉത്തര വിറങ്ങിയത്. ക്ലിഫ് ഹൗസിൽ വെള്ളം തുറന്നു വയ്ക്കാനും ഷർട്ട് ഇസ്തിരിയിട്ടു വയ്ക്കാനും കഴിയാത്ത വിധം മരപ്പട്ടികളുടെ ശല്യമുണ്ടെന്നു മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞതു വലിയ ചർച്ചകൾക്ക്ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് രണ്ടു ദിവസം മുൻപാണ് മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നതിന് തുക അനുവദിച്ച് ഉത്തരവായത്.

See also  വോട്ട്​ ലിസ്റ്റിൽ സ്ത്രീ; സ്ത്രീ വേഷമണിഞ്ഞ് വോട്ടുചെയ്ത് പ്രതിഷേധിച്ച് 76കാരൻ

Leave a Comment