തിരുവനന്തപുരം (Thiruvananthapuram) : കേരള സര്‍വകലാശാല കലോത്സവം (Kerala University Arts Festival) പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം (Syndicate meeting) തീരുമാനിച്ചു. എവിടെവച്ചാണ് കലോത്സവം പൂര്‍ത്തീകരിക്കുക എന്നതില്‍ അന്തിമ...