Friday, April 4, 2025
- Advertisement -spot_img

TAG

kerala police

പോലീസിനെ നേര്‍വഴി നടത്താന്‍ ഡിജിപി :പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണം ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.

കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഹൈക്കോടതി പോലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജിപി ഉത്തരവിറക്കിയത്.പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന...

എസ് ഐ 56 കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി

തൃശൂര്‍ : തൃശൂര്‍ പാവറട്ടിയല്‍ എസ് ഐ 56 കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പരാതിയുമായി രംഗത്ത് വന്നത്. പാവറട്ടി സ്റ്റേഷന്‍ എസ്.ഐ ജോഷിക്കെതിരെയാണ് പരാതി. മുഖ്യമന്ത്രിക്കും പൊലീസ്...

മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.. കേരളത്തില്‍ നിന്ന 11 പേര്‍ക്ക് പുരസ്‌കാരം

തിരുവനന്തപുരം : മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചവരില്‍ കേരളത്തില്‍ നിന്ന് 11 പേര്‍. എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍, സിബിഐ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീനിവാസന്‍ ഇല്ലിക്കല്‍...

നാണക്കേട് ! മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി; എ.എസ്.ഐയെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു

മലപ്പുറം: മദ്യപിച്ച് അര്‍ധ ബോധാവാസ്ഥയില്‍ വാഹനമോടിച്ച് അപകടംവരുത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് പോലീസെത്തി പരിശോധിച്ച ശേഷം കേസെടുത്തു. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പോലീസ് വാഹനം ഓടിച്ച്...

കേരള പൊലിസിന്റെ പുതിയ ബാച്ചിൽ 136 ബി.ടെക്കുകാരും 8 എം.ടെക്കുകാരും

കേരള പൊലിസിൽ പുതിയതായി നിയമനം ലഭിച്ച 1272 പൊലിസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കേരളപ്പിറവി ദിനത്തിലാണ് ആരംഭിച്ചത്. തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പുതിയ...

പോലീസ് പട്ടാളക്കാരൻ്റെ കാലൊടിച്ചെന്ന് പരാതി; ഇടപെട്ട് സൈന്യം, സൈനിക ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: പോലീസ് മർദനത്തിൽ കാലൊടിഞ്ഞെന്നാരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജവാനെ സൈന്യം ഏറ്റെടുത്ത് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ ഇ.എം.ഇ. വിഭാഗത്തിലെ ലാൻസ് നായിക്...

കെ.​എ​സ്.​ആ​ർ.​ടി.​സിയിൽ ഇനിമുതൽ നോട്ടില്ലാ യാത്ര…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി ബസുകളിൽ വ്യാഴാഴ്ച മുതൽ ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ നിലവിൽ വരും.മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പുതിയ ക്രമീകരണം.പ്രാരംഭ ഘട്ടത്തിൽ ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി...

ക്രിസ്മസ് ദിനത്തിലും മാനവീയം വീഥിയില്‍ സംഘര്‍ഷം; യുവാക്കളും പോലീസും ഏറ്റുമുട്ടി

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും പൊലീസും മാനവീയം വീഥിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ളര്‍ക്ക് പരിക്കറ്റു. ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പലപ്പോഴായി മാനവീയം വീഥിയില്‍...

നവ കേരള സദസ് : പോലീസ് നടത്തിയത് മികച്ച പ്രകടനം; ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ നിര്‍ദ്ദേശിച്ച് എഡിജിപി

തിരുവനന്തപുരം : നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി. അതിനാല്‍ ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനും നിര്‍ദ്ദേശം. എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കുമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി...

യുവാവിനെ വരുത്താനായി പീഡന ശ്രമമെന്ന് വിളിച്ച് പറഞ്ഞ് യുവതി. എത്തിയതാകട്ടെ പോലീസും.. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് രക്ഷകനായി ദൃക്‌സാക്ഷി

എറണാകുളം : ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സൂചന. വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രതി സ്ഥാനത്ത്. എന്നാല്‍ ഡ്രൈവറെ...

Latest news

- Advertisement -spot_img