കയ്പമംഗലത്ത് ബോട്ടിടിച്ച് മത്സ്യബന്ധന വളളം തകർന്നു. കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണികൃഷ്‌ണൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റ് വള്ളക്കാർ ചേർന്ന്...