ശ്രീനഗർ: മഞ്ഞുവീഴ്‌ചയിൽ വലിയ കുറവ് രേഖപ്പെടുത്തിയ കശ്‌മീരിൽ ആപ്പിൾ കർഷകർ ആശങ്കയിൽ. മികച്ച ഗുണമേന്മയുള്ള ആപ്പിളിന് മഞ്ഞിന്റെ സാന്നിധ്യം അത്യാവശ്യമാണ്. കഴിഞ്ഞ സീസണിൽ വൻതോതിൽ മഞ്ഞുവീഴ്‌ചയുണ്ടായ കശ്‌മീരിൽ ഇത്തവണ ഏറെക്കുറെ വരണ്ട കാലാവസ്ഥയാണെന്ന്...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി.
ഭരണഘടനയുടെ...
ന്യൂഡൽഹി: ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതിയുടെ വിധിപ്രസ്താവം തുടങ്ങി. ഹർജികളിൽ മൂന്നു യോജിച്ച വിധികളാണ് പറയുക. സുപ്രീംകോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികൾ പ്രസ്താവിക്കും....
ദീപാവലിക്കാണ് ഓരോ വീടുകളും മൺചിരാതുകൾ കൊണ്ട് സമ്പന്നമാകുന്നത്. അതുകൊണ്ടു തന്നെ മൺചിരാതുകൾ നിർമ്മിക്കുന്ന വിഭാഗക്കാർക്ക് ഈ സമയം നല്ല തിരക്കുമായിരിക്കും. അങ്ങനെ കശ്മീരിലെ മുഹമ്മദ് ഉമറും തിരക്കിലാണ്.ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് കൊമേഴ്‌സ് ബിരുദധാരി...