പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാല പടിഞ്ഞാറെക്കരയിലെ സാധുപാര്‍ക്കിന് സമീപം താമസിക്കുന്ന ഷാജി അണയാട്ടാണ് പിടിയിലായത്.കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന...