കെ.ആര്‍ അജിത
സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ അലയടിക്കുകയാണ്. കലോത്സവമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് ഒളരി സ്വദേശിയായ ഡേവീസേട്ടന്റെ മുഖമാണ് . 55 ഓളം വര്‍ഷമായി നൃത്തത്തിനും...
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലോത്സവം 'ശലഭം 2024 ' വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാറളം പഞ്ചായത്ത് പ്രസിഡൻ്റ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...
കൊല്ലത്ത് നടക്കുന്ന 62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ല പുലര്‍ത്തിയിരുന്ന ആധിപത്യം കലോത്സവത്തിന്‍റെ അവസാന ദിവസമാണ് കോഴിക്കോട് കൈയ്യടിക്കയത്.
901 പോയിന്‍റ് നേടിയാണ്...
കൊല്ലത്ത് കലയുടെ തിരയിളക്കത്തിന് തുടക്കമായി. ആശ്രാമം മൈതാനിയിൽ കലാപ്രേമികൾ കവിഞ്ഞ് ഒഴുകുകയാണ്. ചുട്ടുപൊള്ളുന്ന ചൂടത്ത് ആകെ ആശ്വാസം കലാസ്വാദനത്തിലൂടെ ലഭിക്കുന്ന ആശ്വാസമാണ്. എന്നാലും പുറത്തിറങ്ങിയാലോ ചൂടോടെ ചൂടും. കുട്ടികളും മുതിർന്നവരും ഒരിറ്റ് തണലിനായി...
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്‍റെ പേരില്‍ ഇനി അനാവശ്യ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂള്‍ കലോത്സവത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാലുകാച്ചല്‍...
കൊല്ലം: ജനുവരി നാലുമുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി...
വർണ്ണപ്പകിട്ടേകിയ കലോത്സവ വേദി അന്യമാകുന്ന ചിലരുണ്ട്. പണക്കൊഴുപ്പിന്റെയും ആർഭാടങ്ങളുടെയും മേളയായിത്തീരുമ്പോൾ പണത്തിന്റെ കുറവുമൂലം സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് കലോത്സവം ഒരു മരീചികയായി മാറുന്നുണ്ട്.
നൃത്തയിനങ്ങൾക്ക് വരുന്ന ചെലവ് ഓർക്കുമ്പോൾ തന്നെ പലരും വേദിയിൽ എത്താൻ...
തൃശൂർ പോട്ടൂർ സ്വദേശിയായ ഗോപി എല്ലാ കലോത്സവ വേദിയിലും പോയി പ്രേക്ഷകരുടെ മുഖങ്ങളിൽ വിരിയുന്ന ഭാവപ്പകർച്ചകൾ അവർ കാണാതെ ലൈവായി വരയ്ക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റെത്. പിന്നീട് ഈ ചിത്രങ്ങൾ മറ്റു ചിത്രങ്ങൾ...
വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ അനുശ്രീക്ക് നൃത്ത വേദിയിൽ തിളങ്ങാൻ അച്ഛന് പണം കടം വാങ്ങേണ്ടി വന്നു. ഭരതനാട്യം കുച്ചപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങൾക്ക് ചമയങ്ങൾക്ക് ചെലവ്...
കലോത്സവ വേദിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കി സ്നാക്സ് വേദിയും. വേദികൾ ഉള്ള എല്ലാ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ സ്നാക്സ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ജ്യൂസുകൾ, ചായ, ചെറുകടികൾ, ലേയ്‌സ്, ഐസ്ക്രീം തുടങ്ങി...