തിരുവനന്തപുരം (Thiruvananthapuram) : ക്വാറി വ്യവസായിയായ ദീപുവിനെ കളിയിക്കാവിളയില്‍ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
ഇന്ന്പുലര്‍ച്ചെ ഒരുമണിയോടെയാണ്...